മമ്പറം മഖാം
ഹൈദ്രൂസി ഖബീലയിൽപ്പെട്ട ചില മഹാന്മാരാണ് ഇവിടെ മറപെട്ടു കിടക്കുന്നത്..
ടിപ്പു സുൽത്താന്റെ കാലത്ത് ജീവിച്ചിരുന്നവരാണ്.
ഒടുങ്ങാത്ത കറാമത്തുകൾ കൊണ്ട് കീർത്തി കേട്ട മഖ്ബറയിൽ ആത്മ സായൂജ്യം തേടി നേടിയവർ നിരവധിയാണ്.
ആഴ്ച തോറും നൂറുക്കണക്കിനാളുകൾക്ക് നൽകി വരുന്ന കന്തിരി(നേർച്ചച്ചോർ) വിതരണം ഇതിന്റെ സാക്ഷ്യപത്രമാണ്...
അള്ളാഹു ഈ മഹാന്മാരുടെ സഹായം നൽകി നമ്മെ അനുഗ്രഹിക്കട്ടെ-ആമീൻ
പാലക്കാട് മെഡിക്കൽ കോളേജിന് സമീപം ഏകദേശം ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് മാറി അരുവിയോട് അരു ചേർന്ന് നിൽക്കുന്ന മമ്പറം ജുമാമസ്ജിദിനു സമീപമാണ് മഖാം സ്ഥിതി ചെയ്യുന്നത്..
നിങ്ങളുടെ പ്രാർത്ഥനകളിൽ ഒരിടം കൊതിച്ച്...
നാസർ ചേലക്കര
9605896091
Comments
Post a Comment